ദൈവം കോപം ലഭിക്കാവുന്ന ചാവുദോഷമാണ് സ്വവർഗ്ഗലൈംഗികതയെന്ന് വി. പൗലോസ് പഠിപ്പിക്കുന്നു.
ചിത്രം: © gloria.tv, CC BY-ND, #newsPpqqryzwhi
"ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ദി ഫാമിലിയെ" വധിച്ച് ഫ്രാൻസിസ് മാർപാപ്പ
ക്രൈസ്തവവിവാഹത്തിന്റെ അഭേദ്യതയെ സംരക്ഷിക്കാനും ഗർഭഛിദ്രത്തിനെതിരെ പോരാടാനുമായി വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ സ്ഥാപിച്ച പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ഫാമിലി, ഫ്രാൻസിസ് മാർപാപ്പ സമീപകാലത്ത് പുറത്തിറക്കിയ ഒരു സ്വാധികാര പ്രബോധനത്തിലൂടെ ഇന്നത്തെ രൂപത്തിൽ നിന്നും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. "ജോൺ പോൾ II പൊന്തിഫിക്കൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാര്യേജ് ആൻഡ് ഫാമിലി സയൻസസ്" എന്നായിരിക്കും സ്ഥാപനം ഇനി അറിയപ്പെടുക. കുടുംബത്തെകുറിച്ചുള്ള സൂനഹദോസിന്റെ സമയത്ത്, സ്ഥാപനത്തെ അതിൽ നിന്നും ഒഴിവാക്കിയിരുന്നെങ്കിലും, കത്തോലിക്ക പ്രമാണങ്ങളെ സംരക്ഷിക്കാൻ ശ്രമിച്ചത് മൂലം ഫ്രാൻസിസ് മാർപാപ്പയുടെ ദേഷ്യത്തിന് അത് ഇരയായിരുന്നു.
ഇപ്പോൾ സ്ഥാപനത്തിലൂടെ, ക്രൈസ്തവവിവാഹത്തിന്റെ അഭേദ്യതയെ ആപേക്ഷികമാക്കുന്ന, തന്റെ വിവാദ അപ്പസ്തോലിക ലേഖനമായ അമോറിസ് ലെത്തീസ്യ പ്രചരിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നു. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മുഖത്തേക്കുള്ള ഒരടിപ്പോലെയാണതെന്ന് പരക്കെ കരുതപ്പെടുന്നു.
ഫലത്തിൽ, സ്വാധികാര പ്രബോധനം കത്തോലിക്കാ പ്രമാണത്തെയും അജപാലന പ്രവർത്തനങ്ങളെയും പരിത്യജിക്കുകയും …കൂടുതൽ
Holy Mass + ഒപ്പീസ് | NOVEMBER 02 | സകല മരിച്ചവരുടെയും ഓർമ്മദിനം | Syro Malabar
Quelle
youtube.com/watch?v=YcdFN3h-rrk
To nie jest żadna msza katolicka tylko posoborowy teatr judo -protestancko -masonski ! pradwdziwy Kościól Katolicki pozostał jedynie w Tradycji ze Mszą Św, w rycie rzymskim !
Dies ist keine katholische Messe, sondern ein nachkonziliares jüdisch-protestantisch-freimaurerisches Theater! Die wahre katholische Kirche blieb nur in der Tradition mit der Heiligen Messe, im Römischen Ritus!
*ഫാഷൻ ഇൻഡസ്ട്രിയും ഫ്രീമേസണറായും*
Fashion industry and Freemasonry
Akshay Francis k
*നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍* .
1 കോറിന്തോസ് 6 : 19-20
നഗ്നത ഒരു അലങ്കാരമായി കാണുന്ന ഈ പുതിയ കാലഘട്ടത്തിൽ, 1700 കാലഘട്ടം മുതൽ സഭയുടെ നാശത്തിനായി കഠിനാധ്വാനം ചെയ്ത് രഹസ്യ സംഘടകൾ മനുഷ്യൻ്റെ പതനത്തിനായി മാന്യതയില്ലാത്ത വസ്ത്രധാരണം എങ്ങനെ അവതരിപ്പിച്ചു എന്നത് പഠിക്കുന്നത് ഫാഷൻ ഇൻ്റസട്രിയെ കുറിച്ച് പുതിയൊരു ഉൾക്കാഴ്ച നല്കും.
ഏകദേശം 400 വർഷമായി സഭയുടെ നാശത്തിനു വേണ്ടി ശക്തമായി അധ്വാനിക്കുന്ന ഒരു സമൂഹത്തിൻറെ പേരാണ് ഫ്രീമേസൺറി (Free masonary ) . മെയ്സൺ എന്ന ഇംഗ്ലീഷ് വാക്കിൻറെ അർത്ഥം *കരിങ്കൽ പണിക്കാർ* എന്നാണ് (ആദ്യ അംഗങ്ങൾ കൽപ്പണിക്കാർ ആയിരുന്നു)
ലോകത്ത് ഒരു പുതിയ ക്രമം സ്ഥാപിക്കുക എന്ന ആശയവുമായി സഭയോടും രാജവാഴ്ചയോടുമുള്ള കടുത്ത വെറുപ്പൻ്റെ
അടിത്തറ മേൽപണിയപ്പെട്ട സംഘടനകളാണ് ഫ്രീമേസൺസ് .ഇറ്റലിയിൽ മാർപാപ്പയ്ക്കെതിരേ രൂപംകൊണ്ട *കാർബനാരി …കൂടുതൽ
"പ്രബോധനപരമായ ഉറപ്പുകൾക്ക്" പകരം ഫ്രാൻസിസ് മാർപാപ്പ "നടപടിക്രമങ്ങൾ ആരംഭിക്കുകയാണ്" (ഇവാംഗീലി ഗൗദിയും, 223)
ചിത്രം: © gloria.tv, CC BY-ND, #newsXiaswpjssk
കർദ്ദിനാൾ മുള്ളറെ പിരിച്ചുവിട്ടതിൽ ബെനഡിക്ട് പതിനാറാമൻ നിരാശ പ്രകടിപ്പിച്ചു
കാരണങ്ങൾ വെളിപ്പെടുത്താതെയാണ് വിശ്വാസതിരുസംഘത്തിന്റെ അധ്യക്ഷസ്ഥാനത്ത് നിന്നും കർദ്ദിനാൾ ജെറാർദ് ലുഡ്‌വിഗ് മുള്ളറെ പിരിച്ചുവിട്ടത്. എന്നാൽ തന്റെ പിരിച്ചുവിടൽ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആർക്കും "കണ്ടുപിടിക്കാൻ" സാധിക്കല്ലെന്ന് അദ്ദേഹം dpa-യോട് പറഞ്ഞു. തന്റെ സ്ഥാനം 75-ആം ജന്മദിനം വരെ നിലനിർത്താനാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. തന്നെ പിരിച്ചുവിട്ടതിൽ ബെനഡിക്ട് പതിനാറാമൻ "നിരാശനാണെന്ന്" അദ്ദേഹം വ്യക്തമാക്കുന്നു.
ഫ്രാൻസിസ് മാർപാപ്പയും താനും തമ്മിൽ സംഘർഷത്തിലാണെന്നുള്ള തരത്തിൽ അപവാദങ്ങൾ പ്രചരിപ്പിക്കുന്ന വിഭാഗങ്ങളെ അദ്ദേഹം വിമർശിച്ചു. "അത്തരം പ്രചാരണങ്ങളിൽ വിശ്വാസമില്ലെന്നും എന്നെ പൂർണ്ണമായി വിശ്വസിക്കുന്നെന്നും പാപ്പ എനിക്ക് എല്ലായ്പോഴും ഉറപ്പ് നൽകിയിട്ടുണ്ട്", കർദ്ദിനാൾ മുള്ളർ പറയുന്നു. "എന്റെ ജീവിതത്തിൽ ഞാനൊരിക്കലും ഒരു യാഥാസ്ഥിതികനോ കടുംപിടുത്തക്കാരനോ അല്ലായിരുന്നെന്ന് വിശ്വസിക്കുന്നു", അദ്ദേഹം തന്നെ കുറിച്ച് തന്നെ പറയുന്നു.
ഫ്രാൻസിസ് മാർപാപ്പയെ ക്രിയാത്മകമായി വിമർശിക്കുന്നതിനോട് കർദ്ദിനാൾ മുള്ളർക്ക് എതിർപ്പില്ല. പക്ഷേ, പാപ്പയോട് "കപടഭക്തിയും", "അതിബഹുമാനവും", "അനാവശ്യമായ …കൂടുതൽ
പുതിയ "സിനോഡൽ സഭ" കത്തോലിക്കാ സഭയെ തകർക്കുന്നു* #malayalam #synod #kerala #synod
വിവർത്തനം അക്ഷയ് ഫ്രാൻസിസ് ക്കെ
_ഒക്ടോബറിൽ നടക്കുന്ന സിനഡിൻ്റെ ഔദ്യോഗിക_ _ഡോക്യുമെൻ്റായ " *ഇൻസ്ട്രുമെന്റം ലേബോറിസ് "* നെ_ കുറിച്ച്
*അത്തനേഷ്യസ് ഷ്നൈഡർ* _അസ്താനയിലെ സെന്റ് മേരി അതിരൂപതയുടെ സഹായ *മെത്രാൻ്റ* കുറിപ്പ്_
ഒറിജിനൽ ലിങ്ക് -A New “Synodal Church” Undermines the Catholic Church - The Catholic Thing
*ഇൻസ്ട്രുമെന്റം ലേബോറിസ് "*
synod.va/…stage/il/PAGINATED_ENG_INSTRUMENTUM-LABORIS-A4.pdf
നിലവിലെ "സിനഡൽ പ്രക്രിയ"യെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്, അതിനാൽ ക്രിസ്തുവിന്റെ ആട്ടിൻകൂട്ടത്തെ സേവിക്കുന്നതിനായി, 2023 ഒക്ടോബറിലെ സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ യോഗത്തിൽ ചർച്ച ചെയ്യപെടുന്ന ഇൻസ്ട്രുമെന്റം ലാബോറിസിന്റെ ചില പ്രധാന കാര്യങ്ങൾ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വർക്കിംഗ് ഡോക്യുമെന്റ് അല്ലെങ്കിൽ ഇൻസ്ട്രുമെന്റം ദൈവിക ഭരണഘടനയെയും കത്തോലിക്കാ സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും അപ്പസ്തോലിക സ്വഭാവത്തെയും തുരങ്കം വയ്ക്കുന്നതായി തോന്നുന്നു, അവർക്ക് പകരം പ്രൊട്ടസ്റ്റന്റ്, സാമൂഹിക, നരവംശ കേന്ദ്രീകൃത വിഭാഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കണ്ടുപിടിച്ച "സിനഡൽ സഭ"…കൂടുതൽ
Akshay Francis K aus Kerala hat auf Malayalam übersetzt: Bischof Athanasius Schneider kritisiert die Synode
Cattolico dall'India tradotto:
Il vescovo Athanasius Schneider sul Sinodo in Malayalam
പൊതു കെട്ടിടങ്ങളിൽ കുരിശുകൾ സ്ഥാപിക്കുന്നതിന്റെ പേരിൽ ബവേറിയയെ ശാസിച്ച് കർദ്ദിനാൾ മാക്സ്.
ചിത്രം: © gloria.tv, CC BY-ND, #newsMmumsjvvih
അനധികൃത കൂട്ട കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നവർ കുറ്റക്കാർ
അനധികൃത കൂട്ട കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന് പകരം ഫ്രാൻസിസ് മാർപാപ്പ "നിയമാനുവർത്തിയുടെയും ജ്ഞാനത്തിന്റെയും വാക്കുകൾ ഉച്ചരിച്ചിരുന്നെങ്കിൽ" എത്ര പേരുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് വത്തിക്കാൻ വക്താവ് മാർക്കോ തൊസാത്തി തന്റെ ബ്ലോഗിൽ ചോദിക്കുന്നു.
"ഇറ്റലിയിൽ എത്തിയ [അനധികൃത] കുടിയേറ്റക്കാരിൽ ബലാത്സംഗം ചെയ്യപ്പെടാത്ത ഒരു സ്ത്രീ പോലുമില്ലെന്ന്" പെറൂജയിലെ കർദ്ദിനാൾ ഗ്വൽത്ത്യേരിയോ ബസ്സെത്തി അവ്വെനീറെ ദിനപ്പത്രത്തോട് പറഞ്ഞു.
ചിത്രം: © Thomas Kieselbach, CC BY-NC, #newsPcomxlptep
Syro Malabar | Slosak Avoon-സ്ലോസാക് ആവൂൻ(ܨܠܘܬܟ )| Song Welcoming Bishops
Quelle
youtube.com/watch?v=yoKxpf9qYiM
അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ.
അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു …കൂടുതൽ
എക്സോർസിസം - പോപ്പ് ലിയോ XIII (ലാറ്റിൻ)
ലിയോ മാർപ്പാപ്പയുടെ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച എക്സോർസിസം XIII സാത്താനും വീണുപോയ മാലാഖമാർക്കും എതിരെ.
ഉറവിടം: കാർമൽ കാരോണ്ട്
കർദ്ദിനാൾ ബർക്കിനെ ആക്രമിച്ച് ജർമ്മൻ വ്യാജവാർത്തകൾ
ജർമ്മനി: ജർമ്മൻ റേഡിയോ വത്തിക്കാന്റെ ചീഫ് എഡിറ്ററും സ്വവർഗ്ഗഭോഗത്തെ അനുകൂലിക്കുകയും ചെയ്യുന്ന ഫാ. ബെൺഡ് ഹാഗെൻകോഡ് എസ്.ജെ.യുമായുള്ള ഒരു അഭിമുഖം, കൊളോൺ അതിരൂപതയുടെ domradio.de പ്രസിദ്ധീകരിച്ചു. കർദ്ദിനാൾ റെയ്മണ്ട് ബർക്കിനെതിരെയുള്ള പരാമർശങ്ങൾ അതിൽ കാണാനാകും.
വൈറ്റ് ഹൗസിന്റെ [മുൻ] പ്രധാന യുദ്ധതന്ത്രജ്ഞനായ സ്റ്റീവ് ബാന്നണുമായും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായിപ്പോലും കർദ്ദിനാൾ ബർക്കിന് "അടുത്ത ബന്ധങ്ങൾ" ഉണ്ടെന്ന് പ്രാരംഭ ഖണ്ഡികയിൽ domradio.de, വാദിക്കുന്നു. എന്നാൽ, യു.എസിന്റെ പട്ടാള ഇടപെടലുകളെ വിമർശിക്കുന്ന ബാന്നണെ "ആത്യന്തിക വിനാശകൻ" എന്ന് വിശേഷിപ്പിച്ച്, ഫാ. ഹാഗെൻകോഡ് തന്നെ അഭിമുഖത്തിൽ ഇതിനെ നിഷേധിച്ചിരുന്നു.
കർദ്ദിനാൾ ബർക്ക് മാത്രമാണ് വിവാദമായ അമോറിസ് ലെത്തീസ്യയെ വിമർശിച്ചതെന്ന് ഫാ. ഹാഗെൻകോഡ് പറയുന്നു. എന്നാൽ അമോറിസ് ലെത്തീസ്യയെ സംബന്ധിച്ചുള്ള ദുബിയ (സംശയങ്ങൾ) നാല് കർദ്ദിനാൾമാർ ഒപ്പുവെച്ചതാണ്. വിശ്വാസതിരുസംഘത്തിന്റെ മുൻ അദ്ധ്യക്ഷനായിരുന്ന കർദ്ദിനാൾ ജെറാർദ് ലുഡ്‌വിഗ് മുള്ളർ പോലും അമോറിസ് ലെത്തീസ്യയെ സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ ചർച്ചയ്ക്ക് തയ്യാറാകാത്തതിലെ അവ്യക്തയെക്കുറിച്ച് പറഞ്ഞിരുന്നു. …കൂടുതൽ
കർദ്ദിനാൾ മുള്ളറെ കുർബ്ബാന തടസ്സപ്പെടുത്താൻ ഫ്രാൻസിസ് മാർപാപ്പ നിർബന്ധിച്ചു
2013 പകുതിയിൽ, കർദ്ദിനാൾ ജെറാർദ് ലുഡ്‌വിഗ് മുള്ളറും ഫ്രാൻസിസ് മാർപാപ്പയും ഉൾപ്പെട്ട ഒരു സംഭവം ഫസ്റ്റ് തിങ്‌സിലൂടെ വത്തിക്കാൻ ലേഖകൻ മാർക്കോ തൊസാത്തി അറിയിക്കുന്നു.
വിശ്വാസതിരുസംഘത്തിന്റെ അരമനയ്ക്ക് സമീപമുള്ള പള്ളിയിൽ ജർമ്മൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി കുർബ്ബാന അർപ്പിക്കുകയായിരുന്നു കർദ്ദിനാൾ മുള്ളർ. ആ സമയത്ത് അദ്ദേഹത്തിന്റെ സെക്രട്ടറി അൾത്താരയിലേക്ക് കയറിവന്ന് പറഞ്ഞു: "പാപ്പയ്ക്ക് അങ്ങയോട് സംസാരിക്കണം". ഞാൻ കുർബ്ബാന അർപ്പിക്കുകയാണെന് നീ അദ്ദേഹത്തോട് പറഞ്ഞോ?", കർദ്ദിനാൾ മുള്ളർ ചോദിച്ചു. "ഉവ്വ്. പക്ഷെ അദ്ദേഹം അത് കാര്യമാക്കുന്നില്ല - എന്താണെങ്കിലും അങ്ങയോട് സംസാരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്", സെക്രട്ടറി മറുപടി നൽകി.
തുടർന്ന് അദ്ദേഹം കുർബ്ബാന നിർത്തി പാപ്പയുടെ അടുത്തേക്ക് ചെന്നു. നല്ല മനസികാവസ്ഥയിലല്ലാതിരുന്ന പാപ്പയാകട്ടെ, കുറേ കല്പനകളും ഒരു കർദ്ദിനാളിനെ സംബന്ധിച്ച കേസ്കെട്ടും അദ്ദേഹത്തിന് നൽകി.
ചിത്രം: © Mazur, catholicnews.org.uk CC BY-SA, #newsXhaclcjaxm